About me

ഞാന്‍ ജോസ്. 1970 മാ൪ച്ച് മാസം 15ന് ഇന്ധ്യയിലെ കേരളത്തില്‍ ത്രിശ്ഃശിവപേരൂരിലുള്ള വൈന്തല എന്ന ഗ്രാമത്തില്‍ ജനിച്ചു. പ്രൈമറി വിദ്യഭ്യാസം വൈന്തലയിലുള്ള സെന്റ്. മേരീസ് ഹൈസ്കൂളില്‍. കോളേജ് വിദ്യഭ്യാസം വലിയപറംബിലുള്ള  നെഹ്രു കോളേജില്‍. 1994ല്‍ മുംബയിലേയ്ക്കു വണ്ടി കയറി. നാലു വര്‍ഷം വിവിധ കംബനികളില്‍ ജോലി നോക്കി. അതിനുശേഷം 1998ല്‍ ഗള്‍ഫിലേയ്ക്ക് പറന്നു. ദുബായ് എന്ന സ്വപ്ന നഗരി. 12 വര്‍ഷം കംബനികളില്‍ വിവിധ ജോലി ചെയ്തു. അതിനിടയില്‍ 2001ല്‍ വിവാഹം കഴിച്ചു. ഭാര്യ ലിന്‍സി. രണ്ടു കുട്ടികള്‍. അലന്‍, അധീന. ഇപ്പോള്‍ കാനഡയില്‍.